Share this Article
image
അഞ്ചരയേക്കര്‍ വിസ്തൃതിയില്‍ നീണ്ടുകിടക്കുന്ന ജോജോ ജോര്‍ജിന്റെ സ്വന്തം വനം
വെബ് ടീം
posted on 05-06-2023
1 min read
Environment Day

വനം വെച്ചുപിടിപ്പിക്കുന്ന ഒരു വാര്‍ഡ് മെമ്പറുണ്ട് കോട്ടയം അതിരമ്പുഴ പഞ്ചായത്തില്‍. ജോജോ ജോര്‍ജ് എന്ന പ്രകൃതി സ്നേഹിയുടെ ഇച്ഛാശക്തിയില്‍ കോട്ടയം വേദഗിരിയില്‍ രൂപപ്പെടുന്നത് അഞ്ചരയേക്കര്‍ വിസ്തൃതിയുള്ള വനമാണ്. ഈ വനവത്ക്കരണ പദ്ധതിയെ വനമിത്രം പുരസ്‌കാരം നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article