Share this Article
News Malayalam 24x7
കില്ലാടി വരയാടിനെ ഇരവികുളത്തേക്ക് മാറ്റി; പിടികൂടിയത് മയക്കുവെടി വയ്കാതെ
Nilgiri tahr that attacked five people in Idukki Marayur

ഇടുക്കി മറയുരില്‍  അഞ്ചുപേരെ ആക്രമിച്ച വരയാടിനെ പിടികൂടി ഇരവികളും ദേശീയ ഉദ്യാനത്തിലേക്ക് മാറ്റി. രണ്ട് ദിവസത്തിലെ നിരീക്ഷണത്തിലായിരുന്ന വരയാടിനെ പാളപ്പെട്ടിയിലെ ആനക്കുത്ത് ഭാഗത്ത് വച്ച് പിടികൂടിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന്റെ ഉത്തരവ് ഇന്നലെ ലഭിച്ചതിന് തുടര്‍ന്ന് ഉച്ചയോടെയാണ് പിടികൂടിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories