Share this Article
KERALAVISION TELEVISION AWARDS 2025
Watch Video സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ മുത്തലാക്ക്; 28 കാരിയെയാണ് മുത്തലാക്ക് ചൊല്ലിയത്
Another Online Triple Talaq Reported in State

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ മുത്തലാക്ക്. കാസർഗോഡ് ദേലംപാടി സ്വദേശി 28 കാരിയെയാണ് മുത്തലാക്ക് ചൊല്ലിയത്. ഭർത്താവ് അബൂദാബിയിൽ നിന്നു  ശബ്ദസന്ദേശം വഴി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായും സ്ത്രീധന കുറഞ്ഞു പോയതിന്റെ പേരിൽ മാനസിക പീഡനം ഏറ്റിരുന്നുവെന്നും കാണിച്ച് പരാതി നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article