കാശ്മീരിലെ പുൽവാമയിലും ഷോപ്പിയാനയിലും മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുള്ള അഹ്സാൻ ഉൾഹഖ്, ഹാരിസ് അഹമ്മദ്, ഷാഹിദ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഇതോടെ അഞ്ച് അഞ്ച് ഭീകരരുടെ വീടുകളാണ് സൈന്യം തകർത്തത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ