പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണത്തില്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് നുണ പരിശോധന നടത്താനൊരുങ്ങി പൊലീസ്. എട്ട് ജീവനക്കാര്‍ക്ക് നുണ പരിശോധന നടത്താന്‍ കോടതിയോട് അനുമതി തേടി . കാണാതായ സ്വര്‍ണം പിന്നീട് മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ