Share this Article
News Malayalam 24x7
Watch Video CMRL - എക്സാലോജിക് കേസ്; ഇ.ഡിയുടെ കത്തില്‍ തീരുമാനം ഉടന്‍
CMRL Exalogic Case

CMRL–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ സർക്കാർ തീരുമാനം ഉടൻ. ആഭ്യന്തരമന്ത്രി ഇന്ന് അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ നടപടിയും അറസ്റ്റും ശുപാർശ ചെയ്തുള്ള ഇ.ഡി കത്തിൽ നിയമോപദേശം നാളെ സർക്കാരിന് കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories