Share this Article
News Malayalam 24x7
Watch Video ഇ ഡി സംഘത്തെ ആക്രമിച്ച കേസ്; കേസ് എടുത്ത് ഇ ഡി
ED Registers Case Over Attack on Its Officials During Search Operations

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ ഡി സംഘത്തെ ആക്രമിച്ച കേസില്‍ ഇ ഡിയും കേസ് എടുത്തു. പൊലീസ് എടുത്ത കേസില്‍ പ്രതികളായ 27 പേര്‍ക്ക് എതിരെയാണ് കേസ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories