മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബദ്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസറിൽ നിന്ന് നികുതിയിടാക്കുന്നതിൽ ഗുരുതര പിഴവുകൾ സംഭവിച്ചു. 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് ജി എസ് ടി വകുപ്പിന്റെ കണ്ടെത്തി . നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവ്വം വൈകിപ്പിച്ചു. നികുതി ഉടൻ ഈടാക്കണമെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും എസ്ഐടി.