പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഇ ഡിയുടെ കത്തില്‍ ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.