Share this Article
News Malayalam 24x7
Watch Video വിശാല സംസ്ഥാന സമതി; തിരുത്തല്‍ നടപടികള്‍ തുടരാന്‍ CPIM
Extended State Committee Meeting

വിശാല സംസ്ഥാന സമതിക്ക് പിന്നാലെ തിരുത്തല്‍ നടപടികള്‍ തുടരാന്‍ CPIM. ജില്ലാതലത്തിലും വിശാലയോഗങ്ങള്‍ ചേരും. സംസ്ഥാന നേതൃത്വത്തിന് പിന്നാലെ ജില്ലാതലങ്ങളിലും അഴിച്ചുപണി ഉണ്ടാകും. ഒക്ടോബർ 25 ന് മുമ്പ് ജില്ലാ, ഏരിയ വിശാല സമിതി യോഗങ്ങൾ പൂർത്തിയാക്കും. പാര്‍ട്ടി കനത്ത തോല്‍വി നേരിട്ട കണ്ണൂര്‍ ജില്ലയില്‍ അടക്കം മാറ്റം ഉണ്ടാകും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories