റാപ്പര്‍ വേടനുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് വനംമന്ത്രി.പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ലഭിച്ച നീതി വേടന് ലഭിച്ചില്ല എന്നതും പ്രസക്തമാണ്. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും വനംമന്ത്രി വ്യക്തമാക്കി.