തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഭ്യന്തര സെക്രട്ടറി. അജിത് കുമാറിനെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ട്. പൂരം അലങ്കോലപ്പെട്ടിട്ടും എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍.