Share this Article
News Malayalam 24x7
മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡൻ്റുമായ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു
Thennala Balakrishna Pillai

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡൻ്റുമായ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു(95).വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. 1977 ലും 1982ലും അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories