Share this Article
News Malayalam 24x7
Watch Video ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ നടപടി കടുപ്പിക്കാന്‍ ഇന്ത്യ
India Considers Toughening Stance on Pakistan After Recent Attack

ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ നടപടി കടുപ്പിക്കാന്‍ ഇന്ത്യ. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രത്യേക മന്ത്രിസഭ യോഗം വൈകീട്ട് ആറിന് ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories