ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ലഷ്‌കറെ തൊയ്ബ ഭീകരനെ വധിച്ചു. മേഖലയില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സംശയം. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ