Share this Article
News Malayalam 24x7
Watch Video ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂര്‍ക്കട സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയെടുക്കും
Dalit Woman Torture Case

തിരുവനന്തപുരം മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ  മാനസികമായി പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നു. ബിന്ദുവിനെതിരെ മോഷണ പരാതി നൽകിയ  ഒമാന ഡാനിയേലിന്റെ മൊഴി ക്രൈം ബ്രാഞ്ച്  രേഖപ്പെടുത്തി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories