Share this Article
News Malayalam 24x7
Watch Video എരുമക്കൊല്ലിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം
Man Killed in Wild Elephant Attack in Erumakolli

വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച യോഗം ഉടൻ ചേരും. ആക്രമണത്തിൽ മരിച്ച അറുമുഖന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories