Share this Article
News Malayalam 24x7
ഒഡീഷയില്‍ പൊട്ടിയ കസേരയുടെ സഹായത്തോടെ കിലോമീറ്ററുകളോളം നടക്കേണ്ടി വന്ന ഒരമ്മയുടെ ദയനീയ കാഴ്ച്ച
വെബ് ടീം
posted on 21-04-2023
1 min read
Viral video

ഗ്രാമങ്ങളിലെ ഇന്ത്യയുടെ ഒരു നേര്‍ ചിത്രം കാണാം.ഒഡീഷയില്‍ നിന്നുമുള്ള സൂര്യ ഹരിജന്‍ എന്ന അമ്മ തന്റെ പെന്‍ഷന്‍ വാങ്ങാന്‍ പൊട്ടിയ കസേരയുടെ സഹായത്തോടെ കിലോമീറ്ററുകളോളം നടന്ന് ബാങ്കിലേക്ക് പോകുന്ന ദൃശ്യം സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിരലുകള്‍ക്ക് പ്രശ്‌നമുള്ളതിനാല്‍ പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാലാണ് നേരിട്ട് ബാങ്കിലേക്ക് എത്തേണ്ടിവന്നതെന്നായിരുന്നു എസ്ബിഐയുടെ വിശദീകരണം. സംഭവത്തില്‍ ധനകാര്യമന്തി നിര്‍മല സീതാരാമന്‍ ഇടപെട്ടു



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories