Share this Article
News Malayalam 24x7
കുങ്കിയാനകളുടെ മടക്കം; വിക്രമും സൂര്യനും ചിന്നക്കനാലില്‍ നിന്ന് മടങ്ങി
വെബ് ടീം
posted on 05-05-2023
1 min read
Trained Kumki Elephants Vikram and Surya depart from Chinnakkanal

വിക്രമും സൂര്യനും ചിന്നക്കനാലില്‍ നിന്ന് മടങ്ങി.കഴിഞ്ഞ ദിവസം കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയും വയനാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു.അരികൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് കുങ്കിയാനകളുടെ മടക്കം



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories