Share this Article
News Malayalam 24x7
വായ്പാ നിരക്കില്‍ വീണ്ടും ആശ്വാസം
Loan Interest Rates Offer Renewed Relief

വായ്പാ നിരക്കില്‍ വീണ്ടും ആശ്വാസം. റിസര്‍വ് ബാങ്ക് പലിശ അര ശതമാനം കുറച്ചു. റിപ്പോ നിരക്ക് 5.5 ശതമാനമായാണ് കുറച്ചത്. ഭവന- വാഹന വായ്പാ നിരക്കുകള്‍ കുറയും. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ കുറക്കുന്നത്. നിരക്ക് കുറച്ചതോടെ വായ്പക്ക് ആവശ്യക്കാര്‍ കൂടും. ബാങ്കുകള്‍ക്ക് ഒന്നര ലക്ഷം കോടി വായ്പ അനുവദിക്കാനാവും. കൂടുതല്‍ പണം ജനങ്ങളിലെത്തുന്നതോടെ സമ്പദ് വ്യവസ്ഥക്ക് ഉണര്‍വുണ്ടാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories