Share this Article
image
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് സാമ്പത്തിക പ്രതിസന്ധി; ഹോസ്റ്റലുകള്‍ തുറക്കുന്നത് നീട്ടി
വെബ് ടീം
posted on 02-06-2023
1 min read
State Sports Council Faces Financial Crisis

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് സാമ്പത്തിക പ്രതിസന്ധി. ഹോസ്റ്റലുകള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ അഞ്ചു മുതല്‍ ഹോസ്റ്റലുകള്‍ തുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article