Share this Article
KERALAVISION TELEVISION AWARDS 2025
Watch Video രാഷ്ട്രീയ പോര് തുടരുന്നു;നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍
Political Fight Continues

നിലമ്പൂരില്‍ വോട്ടെടുപ്പിന് ഒമ്പത് നാള്‍ ശേഷിക്കെ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍. വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റുള്ള പത്താംക്ലാസുകാരന്‍ അനന്തുവിന്റെ മരണത്തില്‍ രാഷ്ട്രീയ പോര് തുടരുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും ഇന്ന് മലപ്പുറത്ത് ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories