സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എറണാകുളം മുതല്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മലയോര മേഖലയിലും ജാഗ്രത നിര്‍ദേശമുണ്ട്.