ഓപറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി വിളിച്ച് ചേർത്ത സര്‍വകക്ഷിയോഗം ഇന്ന് നടക്കും. കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവ്, കോൺഗ്രസ് അധ്യക്ഷനുമടക്കമുള്ളവർ പങ്കെടുക്കും.