Share this Article
KERALAVISION TELEVISION AWARDS 2025
തേയിലത്തോട്ടത്തിനിടയില്‍ കിടക്കുന്ന അരിക്കൊമ്പന്‍റെ ചിത്രം കളിമണ്ണില്‍തീര്‍ത്ത്‌ ഡാവിഞ്ചി സുരേഷ്
വെബ് ടീം
posted on 02-05-2023
1 min read
Davinchi Suresh recreating Arikomban  Viral Photograph

തേയിലത്തോട്ടത്തിനിടയില്‍ കിടക്കുന്ന അരിക്കൊമ്പന്‍റെ ചിത്രം ഏറെ ഹൃദ്യതമായ ഒന്നായിരുന്നു. അത് കളിമണ്ണില്‍ ചിത്രീകരിച്ചിരിക്കുകയാണ് പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. മറ്റൊരു ആവാസ വ്യവസ്ഥയിലേക്ക് മാറ്റപ്പെട്ട അരിക്കൊമ്പന്‍റെ ജീവിതം വരച്ചുകാട്ടുന്നതാണ് ശില്‍പമെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. നേരത്തെയും വേറിട്ട രചനാ ശൈലികളിലൂടെ ശ്രദ്ധേയനായ ആളാണ് സുരേഷ്




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories