പുതിയ കെപിസിസി അധ്യക്ഷനെ രണ്ട് ദിവസത്തിനുള്ളിലറിയാം. കെ സുധാകരനുമായി ഹൈക്കമാന്‍ഡ് വീണ്ടും ചര്‍ച്ച നടത്തി. സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ അതൃപ്തി അറിയിച്ച് ഹൈക്കമാന്‍ഡ്.