ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നു. ഗവര്‍ണര്‍ക്ക് എതിരെ പ്രതിഷേധം തുടരാനാണ് ഇടതു സംഘടനകളുടെ തീരുമാനം. അതേസമയം സസ്‌പെന്‍ഡ് ചെയത് നടപടിക്ക് എതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്ന് കോടതിയെ സമീപിക്കും. സുരക്ഷയ്ക്കായി ഗവര്‍ണര്‍ കൂടുതല്‍ പൊലീസിന് ആവശ്യപ്പെട്ടത് നിയമപരമല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.