Share this Article
News Malayalam 24x7
എറണാകുളത്ത് സ്വകാര്യ ബസ് ജീവനക്കാരന് എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനം
വെബ് ടീം
posted on 25-06-2023
1 min read
SFI attack Private Bus employee at Ernakulam

എറണാകുളത്ത് സ്വകാര്യ ബസ് ജീവനക്കാരന് എസ്‌ എഫ്‌ ഐ പ്രവർത്തകരുടെ മർദ്ദനം .മഹാരാജാസ് കോളേജിനു മുന്നിൽ വച്ചാണ് ബസ് കണ്ടക്ടറെ മർദിച്ചത്. ഒരാഴ്ച്ച മുമ്പ് ഇതേ കണ്ടക്ടർ വിദ്യാർത്ഥിയെ മർദിച്ചിരുന്നു.രണ്ട് സംഭവങ്ങളുടെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മർദ്ദനമേറ്റ ബസ് കണ്ടക്ടർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചു


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories