പ്രശസ്ത വിസില്‍ സിംഗര്‍ സൗരഭ്യ തിമോത്തിയോസ് വീണ്ടും തൃശൂര്‍ ജവഹര്‍ ബാല ഭവനിലെത്തി. അവധിക്കാല ക്യാമ്പിന് എത്തിയ കുരുന്നുകള്‍ സൗരഭ്യയുടെ വിസില്‍ ഗാനങ്ങള്‍ കേട്ട് ആവേശഭരിതരായി.