തമിഴ്നാട് വാല്‍പ്പാറയില്‍ ബസ് അപകടം. അപകടത്തില്‍ 40 പേര്‍ക്ക് പരിക്ക്. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.