Share this Article
News Malayalam 24x7
Watch Video ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; മൊഴി നല്‍കാന്‍ ഹാജരാകാതെ ജീവനക്കാരികള്‍
Dhivya Krishna Business Scam

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷത്തിനിടെ 66 ലക്ഷം രൂപയുടെ ബാങ്ക്  ഇടപാടുകളാണ് മുൻ ജീവനക്കാരികൾ നടത്തിയതെന്നാണ് കണ്ടെത്തൽ ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് നേരിട്ടും പണം വാങ്ങി. . കേസില്‍ മൊഴി നല്‍കാന്‍  ജീവനക്കാരികൾ ഇതുവരെ പൊലീസ്  സ്റ്റേഷനിൽ എത്തിയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories