വിഴിഞ്ഞത്തിന്റെ ശില്‍പ്പി പിണറായി വിജയനെന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന്‍. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തി. കാലം കരുതിവെച്ച കര്‍മയോഗിയാണ് പിണറായി വിജയനെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ