Share this Article
KERALAVISION TELEVISION AWARDS 2025
Watch Video ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
Uttarakhand Helicopter Crashes

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ തകർന്ന് അപകടം.  ഏഴ് യാത്രക്കാരെ കാണാതായി. ഗൗരികുണ്ഡ് വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article