Share this Article
Union Budget
Watch Video ഹേമചന്ദ്രന്‍ കൊലപാതകം; മൃതദേഹം കോഴിക്കോട് മെഡി.കോളേജിൽ എത്തിച്ചു
Hemachandran Murder

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ പിടിയിലായ പ്രതികളുടെ മൊഴിയെടുത്ത് പൊലീസ്. ഹേമചന്ദ്രനെ ബത്തേരിയിലുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് മർദ്ദിച്ചെന്നും പ്രതികൾ മൊഴി നൽകി. അതേസമയം ഹേമചന്ദ്രന്റെ മൃതദേഹം ഊട്ടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി കോഴിക്കോട് മെഡി.കോളേജിൽ എത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories