ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. പ്രധാനപ്പെട്ട ഓഫീസുകള്‍, വീടുകള്‍, റോഡുകള്‍ എന്നിവയ്ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ