Share this Article
Union Budget
Watch Video അഡ്വ. മോഹന്‍ ജോര്‍ജ് BJP സ്ഥാനാര്‍ത്ഥി; മത്സരം കടുക്കും
Adv. Mohan George

നിലമ്പൂരിൽ അഡ്വക്കറ്റ് മോഹൻ ജോർജ്ജ് ബിജെപി സ്ഥാനാർത്ഥി.  കേരള കോൺഗ്രസ് ബി നേതാവായിരുന്നു. ഉച്ചയ്ക്ക് ശേഷം മോഹൻ ബിജെപി അംഗത്വം സ്വീകരിക്കും. മലപ്പുറം ചുങ്കത്തറ സ്വദേശിയാണ് അഭിഭാഷകനായ മോഹൻ ജോർജ്ജ് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories