Share this Article
News Malayalam 24x7
Watch Video ബോംബ് ഭീഷണി ; കൊച്ചി-ഡല്‍ഹി വിമാനത്തിന് ബോംബ് ഭീഷണി
Bomb Threat to Kochi-Delhi Flight

കൊച്ചി-ഡല്‍ഹി വിമാനത്തിന്  ബോംബ് ഭീഷണി.  ബോംബ് ഭീഷണിയെ തുടർന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി  നാഗ്പൂരില്‍ ഇറക്കി. 9.31നാണ് സിയാലിന്റെ ഇമെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല... പരിശോധനയ്ക്കുശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories