Share this Article
KERALAVISION TELEVISION AWARDS 2025
Watch Video UPSC യോഗം 26ന്; MR അജിത് കുമാര്‍ ഉള്‍പ്പടെ 6 പേര്‍ പട്ടികയില്‍
UPSC Meeting Scheduled for 26th

സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള യു.പി.എസ്.സി യോഗം ഈ മാസം 26 ന് ചേരും. എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പടെ ആറ് പേരുടെ ചുരുക്ക പട്ടിക സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടെയാണ്  ADGP എം.ആര്‍ അജിത് കുമാറിനെതിരെ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article