Share this Article
KERALAVISION TELEVISION AWARDS 2025
Watch Video 'മുഖ്യമന്ത്രിയുടെ മകള്‍ ആയതിനാല്‍ കേസില്‍ കുടുക്കാനാണ് ശ്രമം'; സത്യവാങ്മൂലം നല്‍കി ടി വീണ
T Veena

മാസപ്പടികേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സത്യവാങ്മൂലം നല്‍കി. കേസ് തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ ആയതിനാല്‍ കേസില്‍ കുടുക്കാനാണ് ശ്രമമെന്നും ടി വീണ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും സത്യവാങ്മൂലത്തിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories