Share this Article
News Malayalam 24x7
Live : സി പി എം സെമിനാറിൽ മുസ്ലീം ലീഗ് പങ്കെടുക്കില്ല
വെബ് ടീം
posted on 09-07-2023
1 min read
Uniform Civil Code |Invitation For Muslim League In CPM Seminar

ഏക സിവിൽ കോഡിനെതിരെ സി പി എം നേതൃത്വത്തിൽ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്.  സിപിഎം ക്ഷണം ലീഗ് നിരസിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ഞായറാഴ്ച രാവില ചേർന്ന യോഗത്തിലാണ് തീരുമാനം.  കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമെന്നാണ് ലീഗിൻ്റെ ആരോപണം.  ജൂലൈ 15ന് കോഴിക്കോടാണ് സിപിഎം സെമിനാർ ആരംഭിക്കുക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories