Share this Article
image
വീട്ടുമുറ്റത്ത് ഉത്സവമേളം തീര്‍ത്ത് കുട്ടിമേളക്കാര്‍
വെബ് ടീം
posted on 12-05-2023
1 min read
Chenda Melam Done By Kids

മൊബൈല്‍ ഫോണില്‍ ബാല്യം കഴിച്ചു കൂട്ടുന്നവര്‍ക്കിടയില്‍ ഒഴിവു സമയങ്ങളെ ഹൃദ്യവും താളാത്മകവുമാക്കി മാറ്റുന്ന ചില കുട്ടിമേളക്കാരെ പരിചയപ്പെടാം ഇനി. ഉത്സവത്തോടുള്ള പ്രിയം കൊണ്ട് വീട്ടുമുറ്റത്ത് ഉത്സവമേളം തീര്‍ക്കുകയാണ് ഒരുപറ്റം കുട്ടിക്കൂട്ടങ്ങള്‍. തൃശ്ശൂര്‍ എടവിലങ്ങ് പഞ്ചായത്തിലാണ് ഉത്സവക്കാഴ്ച്ച അരങ്ങേറിയത്.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article