Share this Article
News Malayalam 24x7
'ടി.പി വധക്കേസ് പ്രതികൾക്ക് 1000ലധികം ദിവസം പരോൾ നൽകി'; വി ഡി സതീശൻ Watch Video
V. D. Satheesan

ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളിൽ പലർക്കും ആയിരത്തിലധികം ദിവസം പരോൾ നൽകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തടവുകാർക്കുള്ള നിയമങ്ങൾ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. കെ.കെ രമയുടെ മുമ്പിൽ മറുപടി പറയാൻ കഴിയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും വി ഡി സതീശൻ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories