Share this Article
News Malayalam 24x7
ഡിസ്‌നി പ്ലസ് വേണ്ടെന്ന് വെച്ച് ഉപയോക്താക്കള്‍
വെബ് ടീം
posted on 12-05-2023
1 min read
Disney Plus loss its subscribers

ഡിസ്‌നി പ്ലസ് വേണ്ടെന്ന് വെച്ച് ഉപയോക്താക്കള്‍. ഈ വര്‍ഷത്തെ ആദ്യപകുതിയില്‍ 40 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് ഡിസ്‌നിക്ക് നഷ്ടമായത്. ഇന്ത്യയിലെ ഡിസ്‌നി പ്ലസ്- ഹോട്ട്സ്റ്റാര്‍ എന്നിവയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളെ നഷ്ടമായത്. കഴിഞ്ഞവര്‍ഷം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സ്ട്രീമിങ് അവകാശം കമ്പനിക്ക് നഷ്ടമായതാണ് ഉപയോക്താക്കളുടെ വന്‍ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories