Share this Article
KERALAVISION TELEVISION AWARDS 2025
Watch Video എമ്പുരാനിൽ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തു
Empuraan Under Fire for Unauthorized Use of NIA Emblem

പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ചിത്രത്തിൽ  എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തെന്ന് എൻഐഎ. ഭീകര വിരുദ്ധ ഏജൻസിയുടെ അടയാളങ്ങൾ സിനിമയിൽ ഉപയോഗിക്കാൻ അധികാരമില്ലെന്നും അണിയറ പ്രവർത്തകർക്കെതിരെ നടപടി ആരംഭിച്ചെന്നും എൻഐഎ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article