മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധം നാളെ മുതല്‍ വീണ്ടും തുടങ്ങും. ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി കുറ്റവിചാരണ പരിപാടി നാളെ നടക്കും. ഇതിന് മുന്നോടിയായി പതിന്നൊരയ്ക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്‍ഡ്യ സഖ്യം നേതാക്കളുടെ യോഗം ചേരും.