Share this Article
Watch Video ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്‍ഡ്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന്
Election Commissioner Gyanesh Kumar’s Resignation

മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന്. ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യുന്നതാണ് പ്രതിഷേധ പരിപാടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയിൽ നടക്കുന്ന പരിപാടിയിൽ മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാ കുമാർ മോക് പാർലമെൻ്റിൻ്റെ സ്പീക്കർ ആകും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രമേയം അവതരിപ്പിക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories