സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് ആശ്വാസം. വൈദ്യുതി വാങ്ങാൻ കേരളത്തിന് അനുമതി ലഭിച്ചു. 2027 ഏപ്രിൽ വരെ വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. മൂന്ന് കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ