തൃശൂർ പൂരാവേശത്തിൽ. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നതോടെ പൂരവിളമ്പരമായി. എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര വാതിൽ തുറന്നതോടെ പൂരം വിളിച്ചോതിയതോടെ ആവേശപ്പൂരത്തിലായി തൃശൂർ നഗരി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ