Share this Article
News Malayalam 24x7
Watch Video വിദ്യാർത്ഥി ബസ്സ് ഇടിച്ച് മരിച്ച സംഭവം; ഇന്നും പേരാമ്പ്രയിൽ പ്രതിഷേധം
Perambra Bus Accident: Protests Continue Over Student's Death

കോഴിക്കോട്  വിദ്യാർത്ഥി ബസ്സ് ഇടിച്ച് മരിച്ച സംഭവത്തിൽ ഇന്നും പേരാമ്പ്രയിൽ പ്രതിഷേധം . ഡിവൈഎഫ്ഐ, എസ്എഫ്ഐ,   യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്  പ്രവർത്തകർ പേരമ്പ്ര ആർടി ഓഫീസിലേക്ക്  നടത്തിയ മാർച്ചിൽ  സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article