കേരള സര്‍വകലാശാലയിൽ ചാൻസിലർ രജിസ്ട്രാർ പോര് രൂക്ഷമായി തുടരുന്നു. പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. രാജ്ഭവനിലേക്ക് ഇന്ന് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. സര്‍വകലാശാല ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്.